സാമ്പത്തിക സേവനങ്ങളുടെ  57 ആം വർഷത്തിന്‍റെ   നിറവിൽ കെഎസ്എഫ്ഇ.  കെഎസ്എഫ്ഇയുടെ പുതിയ തീം സോങ്ങിന്‍റെ പ്രകാശനം തൃശൂരിൽ നടന്നു.  വാർഷികാഘോഷങ്ങളുടെ ഭാഗമായി വിവിധ ബ്രാഞ്ചുകളിലായി ഇടപാടുകാർക്ക് മധുരം വിതരണം ചെയ്തു. പിങ്ക്, എൻആർഐ അടക്കമുള്ള പുത്തൻ ചിട്ടികൾക്കൊപ്പം ഓൺലൈൻ സേവനങ്ങളിലൂടെയും കെഎസ്എഫ്ഇ കൂടുതൽ സജീവമാകുമെന്ന് മാനേജിങ് ഡയറക്ടർ പി.എന്‍.അഭിലാഷ് അറിയിച്ചു. 

 

 

KSFE financial services marks its 57th anniversary with the launch of a new theme song in Thrissur and expanded digital offerings.: