joy-alukkas-new

TOPICS COVERED

കൊച്ചി എം.ജി റോഡിലെ ജോയ് ആലുക്കാസ് ഷോറൂമിൽ ഡയമണ്ട് ജ്വല്ലറികൾക്ക് മാത്രമായി 'ബ്രില്യൻസ് ഡയമണ്ട് ജ്വല്ലറി ഷോ' ആരംഭിച്ചു.  വിവാഹ ആഭരണങ്ങൾ മുതൽ നിത്യോപയോഗ മോഡലുകൾ വരെ പ്രദർശനത്തിലുണ്ട്. ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ ഡയമണ്ട് ആഭരണങ്ങൾ പർച്ചേസ് ചെയ്യുന്നവർക്ക് സ്വർണ നാണയം സമ്മാനമായി ലഭിക്കും. ജ്വല്ലറി ഷോ 22ന് അവസാനിക്കും.

ENGLISH SUMMARY:

Joyalukkas diamond jewelry exhibition has officially started at the MG Road showroom in Kochi, offering exclusive bridal collections and daily wear designs. Customers purchasing diamond jewelry worth above one lakh rupees will receive a free gold coin until the exhibition concludes on the 22nd.