മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡനന്റായി തിരഞ്ഞെടുക്കപ്പെട്ട എം.ഖാലിദിന് നാടിന്റെ അംഗീകാരം. കോഴിക്കോട് നല്ലളത്ത് ഉറൂബ് ലൈബ്രറിയുടെ നേത്യതത്തില്‍ നല്ലളം പൗരാവലിയാണ് സീകരണം ഒരുക്കിയത്. പി.എ. മുഹമ്മദ് റിയാസ് എംഎല്‍എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രശസ്തി പത്രവും സമ്മര്‍പ്പിച്ചു. മേയര്‍ ഒ. സദാശിവന് അധ്യക്ഷത വഹിച്ചു. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.
ENGLISH SUMMARY:
Malabar Chamber of Commerce president M Khalid was honored by the Nallalam public and Uroob Library in Kozhikode during a special felicitation event. The ceremony, inaugurated by MLA PA Mohamed Riyas, witnessed the presence of various social and cultural leaders.