മലബാർ ഗോൾഡ് ചെയർമാനും എംഡിക്കും പുതിയ ആപ്പിൾ ഐഫോൺ സമ്മാനിച്ച് സത്യ ഏജന്‍സീസ്
- Business
-
Published on Oct 24, 2026, 11:20 AM IST
ഇന്ത്യയില്‍ അവതരിപ്പിച്ച പുതിയ ആപ്പിള്‍ ഐഫോണ്‍ ഡ്യുവോ, മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ചെയര്മാന് എം.പി.അഹമ്മദിനും മാനേജിങ് ഡയറക്ടര്‍ ഒ.അഷറിനും കൈമാറി സത്യ ഏജന്‍സീസ്. ചടങ്ങില്‍ സത്യ ഏജന്‍സീസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ജോണ്സണ് ഫോണുകള്‍ കൈമാറി. സത്യ ഏജന്സീസുമായുള്ള സഹകരണത്തിന് മലബാര്‍ ഗോള്‍ഡ് നേതൃത്വത്തിന് ജോണ്സണ് നന്ദി അറിയിച്ചു.
Johnson Sathya Agencies Presents New Apple iPhone to Malabar Gold:
-
-
-
mmtv-tags-apple mmtv-tags-iphone 53gcq2uhcd0d3opooqi5nkovba 6mcgovt095r3otstv4umpj8s69-list mmtv-tags-malabar-gold-diamonds 5c81crd3dbs7ep3qin1av54ck8-list