കുട്ടികളിലെ അപൂര്‍വ ജനിതക അസ്ഥി– പേശി രോഗങ്ങള്‍ക്കായി ബേബി മെമ്മോറിയല്‍ ആശുപത്രി പ്രിസം ക്ലിനിക്ക് ആരംഭിച്ചു. ഭിന്നശേഷി അവകാശ പ്രവര്‍ത്തക ധന്യ രവി ഉദ്ഘാടനം ചെയ്തു. ക്ലിനിക്കിന്‍റെ ഔദ്യോഗിക ലോഗോ ധന്യരവിയും കുട്ടികളും ചേര്‍ന്ന് നിര്‍വഹിച്ചു. ബിഎംഎച്ച് ചെയര്‍മാന്‍ കെ.ജി.അലക്സാണ്ടര്‍ അധ്യക്ഷത വഹിച്ചു.

Baby Memorial Hospital Prism Clinic has launched a specialized center for rare genetic bone and muscle disorders in children, inaugurated by disability activist Dhanya Ravi. :