ഗാന്ധി ജയന്തി ദിനത്തോട് അനുബന്ധിച്ചു വിന്‍സ്മേര ജ്വല്ലറി കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യന്ദ്രം ശുചീകരിച്ചു. . ഫൈസല്‍ ബാബു എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
ആശുപത്രി സുപ്രണ്ട് ഡോക്ടര്‍ സരള, വിന്‍സ്മേര ഡയറക്ടര്‍ രാജേഷ് ഇല്ലത്ത്, സോണല്‍ ഹെഡ് ലിജീഷ് തുടങ്ങിയവര്‍ പങ്കെടുത്തു. കമ്പനിയുടെ നൂറിലധികം വരുന്ന ജീവനക്കാരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം.
Vinsmera Jewellers organized a cleaning drive at the Kuttiyadi Mental Health Centre in Kozhikode to commemorate Gandhi Jayanti. :