ഓർമ്മയുടെ ടിഫിൻ ബോക്സ് തുറക്കുമ്പോൾ മനസ്സിലേക്ക് ഓടിയെത്തുന്ന ഒരു രുചിയുണ്ട്... വൈകുന്നേരത്തെ ചായക്കൊപ്പം പങ്കുവെച്ച സ്നേഹമുണ്ട്...
ആ ഓർമ്മകൾക്ക് ഒരു പേരുണ്ട് അതാണ് ക്രേസ് ബിസ്‌ക്കറ്റ്‌സ്. ഇതൊരു ഉൽപ്പന്നത്തിന്റെ കഥയല്ല. ഒരു തലമുറ ഹൃദയത്തോട് ചേർത്തുവെച്ച ഒരു വികാരത്തിന്റെ കഥയാണ്. ആ കഥ കാണാം.