മാറുന്ന ഭക്ഷണശീലങ്ങൾക്കും കുടുംബ ബജറ്റുകൾക്കും കൂട്ടായി ഇന്ത്യയിൽ ആദ്യമായി നാനോ പായ്ക്ക് പുട്ടുപൊടിയുമായി ഫിറ ഫുഡ്സ്. നൂറു ഗ്രാം പുട്ടുപൊടിയുള്ള, ഒറ്റത്തവണ ഉപയോഗിക്കാവുന്ന നാനോ പായ്ക്കിന് വില പത്ത് രൂപയാണ്. യുവാക്കള്‍ക്കും തൊഴിലാളികൾക്കും ചെറുകുടുംബങ്ങൾക്കും ഒരുപോലെ സൗകര്യപ്രദമാണ് ഉൽപ്പന്നമെന്നും കൂടുതൽ നൂതനമായ ഭക്ഷ്യഉൽപ്പന്നങ്ങൾ ഉടൻ വിപണിയിലെത്തിക്കുമെന്ന് ഫിറ ഫുഡ്സിന്റെ ഗ്ലോബൽ സി.ഇ.ഒ ഷൈൻ ശിവപ്രസാദ് അറിയിച്ചു.
ENGLISH SUMMARY:
Fira Foods has introduced a nano pack puttu podi in India, offering a convenient and affordable single-serve option. This innovative product is designed for individuals and small families seeking quick and easy meal solutions.