പ്രമുഖ റസിഡൻഷൽ ബിൽഡറായ ടി.ബി.പി.എൽ ഹോംസിന്‍റെ അൻപത്തിയഞ്ചാമത് ഫ്ളാറ്റ് സമുച്ചയം ഉപഭോക്താക്കൾക്ക് കൈമാറി. ടി.ബി.പി.എൽ ഹോംസ് മുപ്പത്തിയാറു വർഷം പിന്നിട്ടു. സിനിമാ താരം കുഞ്ചാക്കോ ബോബനെ, ടി.ബി.പി.എൽ ഹോംസിന്‍റെ ബ്രാൻഡ് അംബാസിഡറായി തിരഞ്ഞെടുത്തു.
പതിനായിരത്തോളം കുടുംബങ്ങളുടെ സ്വപ്നമാണ് ടി.ബി.പി.എൽ യാഥാർഥ്യമാക്കിയത്. ടി.ബി.പി.എൽ ഉപഭോക്താക്കളുടെ കുടുംബ സംഗമവും സംഘടിപ്പിച്ചു. ബോർഡ് ഡയറക്ടർമാരായ ടി.ബിന്ദു , ഗോകുൽ കൃഷ്ണ , ഗൗതം കൃഷ്ണ എന്നിവർ പങ്കെടുത്തു.