മലയാള മനോരമ-എഡക്സ്, അണ്ടർ 18 സൂപ്പർ കപ്പ് ചാമ്പ്യൻഷിപ്പിൽ മുത്തൂറ്റ് എഫ്.സി ചാമ്പ്യന്മാരായി. ഷൂട്ടൗട്ടിൽ പറപ്പൂർ എഫ്.സിയെ പരാജയപ്പെടുത്തിയാണ് വിജയികളായത്. മുൻ ഇന്ത്യൻ താരം മഷൂർ ശരീഫ്, DFA ജില്ലാ സെക്രട്ടറി സുധീർകുമാർ എന്നിവർ ചേർന്ന് ട്രോഫികൾ കൈമാറി.
ENGLISH SUMMARY:
Muthoot FC has been crowned champions of the Edex Under 18 Super Cup, defeating Parappur FC in a thrilling shootout. This victory marks a significant achievement for Muthoot FC in the Kerala youth football circuit.