അതുല്യമായ കരവിരുതിന്‍റെ വിസ്മയ ലോകം തുറന്ന് മലബാര്‍ ഗോള്‍ഡ് ആന്‍റ് ഡമണ്ട്സ് കോഴിക്കോട് ഷോറൂമില്‍ ‘ആര്‍ട്ടിസ്ട്രി ഷോ’ ആരംഭിച്ചു. ജൂലൈ 20 വരെ നീണ്ടുനില്‍ക്കുന്ന ഷോയുടെ ഉദ്ഘാടനം സിനിമ താരം അദിതി രവി നിര്‍വഹിച്ചു.
പരമ്പരാഗതവും ആധുനികവുമായ ഡിസൈനുകളിലുള്ള ആഭരണങ്ങളുടെ വിപുലമായ ശേഖരമാണ് ആര്‍ട്ടിസ്ട്രി ഷോയില്‍ ഒരുക്കിയിരിക്കുന്നത്. അതീവ വൈദഗ്ധ്യത്തോടെ രൂപകല്‍പ്പന ചെയ്ത അപൂര്‍വ ആഭരണങ്ങള്‍ നേരിട്ടു കാണാനും സ്വന്തമാക്കാനും ഷോയിലൂടെ അവസരമുണ്ട്. സിനിമ താരം അദിതി രവി ഷോയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
ആഭരണ നിര്‍മ്മാണത്തില്‍ വിദഗ്ധരായ ഇന്ത്യയിലെ പരമ്പരാഗത കലാകരന്‍മാരാണ് രൂപകല്‍പനയ്ക്ക് പിന്നില്‍. ജൂലൈ 20ന് ആര്‍ട്ടിസ്ട്രി ഷോ സമാപിക്കും.