ഡിജിറ്റൽ ഉപകരണങ്ങളുടെയും ഗൃഹോപകരണങ്ങളുടെയും വിപണനക്കാരായ ഓക്‌സിജന്‍ ദ് ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ട്,, ബോഷ് കമ്പനിയുടെ പുതിയ മൂന്ന് വാഷിങ് മെഷീനുകളുടെ സംസ്ഥാനതല ലോഞ്ച് നടത്തി. കോട്ടയത്ത് നടന്ന ചടങ്ങ് ഓക്‌സിജന്‍ ഗ്രൂപ്പ് സിഇഒ ഷിജോ കെ തോമസ്, ബോഷ് ഇന്ത്യ റീജണല്‍ റീട്ടെയില്‍ മാനേജര്‍ റോബി ദേവസ്യ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. 

ജീവനക്കാര്‍ക്കുള്ള പരിശീലനവും നടത്തി. രാജ്യത്തെ വാഷിങ് മെഷീന്‍ വിപണിയില്‍ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ജര്‍മന്‍ സാങ്കേതിക വിദ്യയില്‍ പുതിയ ടോപ്പ് ലോഡ് വാഷിങ് മെഷീന്‍ ബോഷ് പുറത്തിറക്കിയ തെന്നും ഏഴ് കിലോ മുതല്‍ പന്ത്രണ്ടു കിലോ വരെയുള്ള ശേഷികളില്‍ അനുയോജ്യമായ മോഡലുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നതെന്നും ഓക്സിജൻ ഗ്രൂപ്പ് സിഇഒ ഷിജോ കെ തോമസ് പറഞ്ഞു

ENGLISH SUMMARY:

Bosch washing machines Kerala have been launched by Oxygen The Digital Expert, featuring new German technology. These top-load washing machines come in capacities ranging from 7kg to 12kg, enhancing Bosch's presence in the Indian market