കൊച്ചി ലൂർദ് ആശുപത്രിയുടെ ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ സമാപനവും അന്താരാഷ്ട്ര നഴ്സിംഗ് ദിനാഘോഷവും കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ലൂർദ് ആശുപത്രിയുടെ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച്  സംഘടിപ്പിച്ച ലഗാമെ 2024 ന് ലഭിച്ച വേൾഡ് ബുക്ക് ഓഫ് റെക്കോർഡ് അംഗീകാരം ജസ്റ്റിസ് ദേവൻ രാമചന്ദ്രൻലൂർദ്  ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ. ജോർജ് സെക്വീരയ്ക്ക് നൽകി പ്രകാശനം ചെയ്തു.ലൂർദ് ആശുപത്രി ഈ വർഷം നടപ്പിലാക്കുന്ന വിവിധ സേവന പദ്ധതികൾക്കും തുടക്കമായി.വരാപ്പുഴ അതിരൂപത ചാൻസിലർ ഫാ. എബിജിൻ അറക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി.  

ENGLISH SUMMARY:

Lourdes Hospital Kochi Diamond Jubilee celebrations culminated with the International Nursing Day 2024, inaugurated by Justice Devan Ramachandran. The event also marked the presentation of the World Book of Records for Lagame 2024 and the launch of new service initiatives.