fazyo

TOPICS COVERED

ഫാസ്‍യോയുടെ പതിമൂന്നാമത് ഷോറൂം അങ്കമാലിയില്‍ പ്രവര്‍ത്തനം തുടങ്ങി. കല്യാണ്‍ സില്‍ക്സ് ഗ്രൂപ് ചെയര്‍മാന്‍ ടി.എസ് പട്ടാഭിരാമന്‍ ഉദ്ഘാടനം ചെയ്തു. കല്യാണ്‍ സില്‍ക്സ്–ഫാസ്‍യോ ഡയറക്ടര്‍മാരായ പ്രകാശ് പട്ടാഭിരാമന്‍, മഹേഷ് പട്ടാഭിരാമന്‍, കല്യാണ്‍ ഹൈപ്പര്‍മാര്‍ക്കറ്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ വര്‍ധിനി പ്രകാശ്, മധുമതി മഹേഷ് എന്നിവര്‍ പങ്കെടുത്തു.

ആഗോള ഫാഷന്‍ ട്രെന്‍ഡുകള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമാക്കുന്ന ഫാസ്‍യോയില്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി 149 രൂപ മുതല്‍ ആരംഭിക്കുന്ന വസ്ത്രങ്ങളുടെ വലിയ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്.   

 

 

 

ENGLISH SUMMARY:

Fasyo has opened its 13th showroom in Angamaly, offering the latest global fashion trends at the lowest prices. Customers can find a wide collection of clothing for men, women, and children starting from Rs. 149.