ഷവോമി 17 സീരീസ് മൊബൈൽ ഫോൺ കൊച്ചിയിൽ പുറത്തിറക്കി. ഷവോമിയുമായി ചേർന്ന് മൈ ജി സംഘടിപ്പിച്ച ചടങ്ങിൽ സ്റ്റീഫൻ ദേവസിയും മഹിമ നമ്പ്യാരും ചേർന്നാണ് ഫോൺ പുറത്തിറക്കിയത്. പഴയ ഫോണുകൾ മികച്ച വിലയിൽ എക്സ്ചേഞ്ച് ചെയ്ത് പുതിയ ഷവോമി 17, ഷവോമി 17 അൾട്രാ എന്നിവ സ്വന്തമാക്കാൻ അവസരമുണ്ടെന്ന് മൈജി അധികൃതർ അറിയിച്ചു.
ENGLISH SUMMARY:
Xiaomi 17 series has been launched in Kochi, offering an exciting mobile exchange program for customers. This new smartphone release, featuring the Xiaomi 17 and Xiaomi 17 Ultra, presents a great opportunity to upgrade with attractive exchange values for old devices.