oushadi

TOPICS COVERED

തൃശൂര്‍ കുട്ടനെല്ലൂര്‍ ഔഷധിയുടെ എണ്‍പത്തിയഞ്ചാം വാര്‍ഷികവും വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും മന്ത്രി കെ.രാജന്‍ നിര്‍വഹിച്ചു. ഔഷധി ചെയര്‍പേഴ്സണ്‍ ശോഭന ജോര്‍ജ് അധ്യക്ഷയായിരുന്നു.  പുതിയതായി നിര്‍മിച്ച പ്രധാന കവാടത്തിന്‍റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. നവീകരിച്ച റോഡും തുറന്നു. ഔഷധ സസ്യ നഴ്സറിയും തുറന്നിട്ടുണ്ട്.

ENGLISH SUMMARY:

Oushadhi Thrissur celebrated its 85th anniversary and inaugurated several development projects, including a new main gate and a renovated road. The event also marked the opening of an Ayurvedic plant nursery, reinforcing Oushadhi's commitment to traditional medicine and growth.