TAGS

പ്രമുഖ ധനകാര്യ സ്ഥാപനമായ യുജിഎസ് ഗോൾഡിന്റെ പുതിയ ശാഖ മലപ്പുറം കോട്ടപ്പടിയിൽ പ്രവര്‍ത്തനം തുടങ്ങി. ചലചിത്രതാരം ധ്യാൻ ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു.  പി.ഉബൈദുള്ള എംഎൽഎ, നഗരസഭ അധ്യക്ഷ വി.റിനിഷ റഫീഖ് എന്നിവര്‍ അതിഥികളായിരുന്നു. ആദ്യദിവസം ഇടപാട് നടത്തിയവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഒരാൾക്കും സാമൂഹിക മാധ്യമങ്ങളിലെ ഫോളോവേഴ്സിലെ ഭാഗ്യശാലിക്കും ഉദ്ഘാടന പരിപാടിക്ക് എത്തിയ മറ്റൊരാൾക്കും നറുക്കെടുപ്പിലൂടെ ഐഫോൺ സമ്മാനമായി നൽകി. നിലവിൽ നാലുശതമാനം പലിശനിരക്കിലാണ് സ്ഥാപനം സ്വര്‍ണപ്പണയം ക്രമീകരിച്ചിരിക്കുന്നതെന്ന് സി.എം.ഡി അജിത്ത് പാലാട്ട് പറഞ്ഞു. 

ENGLISH SUMMARY:

UGS Gold has opened its new branch in Kottappadi, Malappuram, inaugurated by film star Dhyan Sreenivasan. The financial institution is offering gold loans at a 4% interest rate.