ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രൽ മാനേജ്‌മെൻറ് സ്റ്റഡീസ് ഇരുപത്തിരണ്ടാം ബാച്ചിന് തുടക്കം. വേൾഡ് അക്കാദമി ഓഫ് ആർട്ട് ആൻഡ് സയൻസ് പ്രസിഡന്റും സി.ഇ.ഒയുമായ ഗ്യാരി ജേക്കബ്സ് ഉദ്ഘാടനം നിർവഹിച്ചു. ജിംസ് CEO എസ്.എസ്.ശ്രീജിത്ത് അധ്യക്ഷനായിരുന്നു . WUC ഡയറക്ടറും WAAS സെക്രട്ടറി ജനറലുമായ ജനനി രാമനാഥൻ, ജിംസ് ഡയറക്ടർ റിനി ജോർജ്, ഡീൻ ആൻഡ് എച്ച്.ഒ.ഡി ഹരിപ്രിയ ഉമാദേവൻ തുടങ്ങിയവർ പങ്കെടുത്തു.
ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രൽ മാനേജ്‌മെന്റ് സ്റ്റഡീസ് ഇരുപത്തിരണ്ടാം ബാച്ചിന് തുടക്കമായി. പ്രശസ്ത വിദ്യാഭ്യാസ വിദഗ്ധൻ ഗ്യാരി ജേക്കബ്സ് ആണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. ജിംസ് സി.ഇ.ഒ എസ്.എസ്.ശ്രീജിത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ആഗോളതലത്തിൽ ശ്രദ്ധേയരായ നിരവധി വ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കെടുത്തു. മാനേജ്‌മെന്റ് പഠനരംഗത്ത് ജിംസിന്റെ പുതിയൊരു നാഴികക്കല്ലാണിത്. മികച്ച തൊഴിൽസാധ്യതകൾ ലക്ഷ്യമിട്ടാണ് പുതിയ ബാച്ചിന്റെ പ്രവർത്തനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.