nandilath-gmart

TOPICS COVERED

ഗോപു നന്തിലത്ത് ജി മാർട്ടിന്റെ അത്തം പത്തോണം ലാക് പതി ഓഫറിന്റെ സമ്മാനങ്ങൾ വിതരണം ചെയ്തു. തൃശൂർ പൂങ്കുന്നത്തെ ഗോപു നന്തിലത്ത് ജി-മാർട്ട് ഷോറൂമിൽ വെച്ചാണ് സമ്മാനവിതരണം നടന്നത്.നന്തിലത്ത് ജി-മാർട്ട് ഷോറൂമുകളിൽ പർച്ചേസ് ചെയ്തവരിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട പത്ത് ഭാഗ്യശാലികൾക്കാണ് ഒരു ലക്ഷം രൂപ വീതം ലഭിച്ചത്. ഗോപു നന്തിലത്ത് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അർജുൻ നന്തിലത്ത് സമ്മാനങ്ങൾ വിതരണം ചെയ്തു.

ENGLISH SUMMARY:

G Mart Onam offer winners were announced. The lucky draw winners received their prizes at the G Mart showroom in Thrissur.