മൈജി ഫ്യൂച്ചർ ഷോറും മൂവാറ്റുപുഴയിൽ നടി ഭാവന ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ മാർക്കറ്റിന് സമീപം വൺവേ ജംക്‌ഷനില്‍ ചെറുകപ്പിള്ളിയിൽ അവന്യൂവിലാണ് പുതിയ ഷോറൂം. ഡിജിറ്റൽ ഗാഡ്ജറ്റുകൾക്കൊപ്പം ഹോം, കിച്ചൺ അപ്ലയൻസസ്, സ്മോൾ അപ്ലയൻസസ്, ഗ്ലാസ്, ക്രോക്കറി ഐറ്റംസ് എന്നിവ ലഭ്യമാണ്. വമ്പൻ ഉദ്ഘാടന ഓഫറുകൾക്കൊപ്പം മൈജി ഓണം മാസ് ഓണം ഓഫറിന്റെ ഭാഗമായി 25 കോടിയിലധികം രൂപയുടെ സമ്മാനങ്ങളും ഡിസ്കൗണ്ടുകളും ഉപഭോക്താക്കൾക്ക് നേടാം.