ഇരട്ടി ലാഭത്തില്‍ ഗൃഹോപകരണങ്ങളും ഗാഡ്ജറ്റുകളും സ്വന്തമാക്കാന്‍ മൈജി ഷോറൂമുകളില്‍ ലാഭമഴ ഓഫര്‍. വലിയ വിലക്കുറവിലും ചെറിയ മാസതവണകളിലും ഉത്പന്നങ്ങള്‍ വാങ്ങാനുള്ള അവസരമാണ് ലാഭമഴ ഓഫറിലൂടെ ലഭിക്കുന്നത്.
ഡിജിറ്റല്‍ ഗാഡ്ജറ്റുകളുടെയും ഗൃഹോപകരണങ്ങളുടെയും പ്രമുഖ വ്യാപാരികളായ മൈജി ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ച ലാഭമഴ ഓഫര്‍ തുടരുകയാണ്. മൊബൈല്‍ ഫോണുകള്‍, ലാപ്ടോപ്പുകള്‍, ഗൃഹോപകരണങ്ങള്‍ എന്നിവയെല്ലാം വലിയ വിലക്കുറവിലും ചെറിയ മാസതവണകളായും വാങ്ങാനാകുമെന്നതാണ് മൈജിയിലെ ലാഭമഴ ഓഫറിന്‍റെ പ്രത്യേകത.
വിവിധ ക്രെഡിറ്റ് കാര്‍ഡുകളില്‍ പര്‍ച്ചേസ് ചെയ്യുമ്പോള്‍ ഇന്‍സ്റ്റന്‍റ് ഡിസ്കൗണ്ടും ക്യാഷ്ബാക്ക് ഓഫറുകളും ലഭിക്കും. കുറഞ്ഞ മാസതവണയില്‍ വാങ്ങാന്‍ സൂപ്പര്‍ ഇഎംഎ എന്ന പദ്ധതിയുമുണ്ട്. ഉത്പന്നങ്ങള്‍ക്ക് മികച്ച എക്സ്ചേഞ്ച് ഓഫറുകളും ബ്രാന്‍ഡ് വാറന്‍റിക്കും പുറമെ മൈജി നല്‍കുന്ന എക്സ്ട്രാ വാറന്‍റിയും മൈജി ലാഭമഴ ഓഫറിലൂടെ ലഭിക്കും