ദി ഗ്രാന്‍ഡ് ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് കോഴിക്കോട് അരയിടത്തുപാലത്ത് പ്രവര്‍ത്തനം ആരംഭിച്ചു. ദി ഗ്രാന്‍ഡ് ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ചെയര്‍മാന്‍ ഷുക്കൂര്‍ കിനാലൂരും മാനേജിങ് ഡയറക്ടര്‍ അബ്ദുള്‍ കരീമും എക്സിക്യൂട്ടീവ് ഡയറക്ടര്‍ നിഷാന്ത് തോമസും മറ്റ് ഡയറക്ടര്‍മാരും ചേര്‍ന്ന് സോഫ്റ്റ് ലോഞ്ച് നടത്തി. പ്രീമിയം ജ്വല്ലറി മോഡലുകള്‍, സ്പെഷല്‍ ഡിസൈനര്‍ ആഭരണങ്ങള്‍ തുടങ്ങിയവുടെ വിപുലമായി കലക്ഷനാണ് ഷോറൂമില്‍ ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടനത്തിന്‍റെ ഭാഗമായി നിരവധി ഓഫറുകളും ഇളവുകളുമുണ്ട്.