മൈജി ഫ്യൂച്ചർ ഷോറൂം കോതമംഗലത്ത് പ്രവർത്തനം ആരംഭിച്ചു. നടൻ ടൊവീനോ തോമസ് ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ ഗാഡ്ജറ്റ്സിനൊപ്പം ഹോം ആൻഡ് കിച്ചൺ അപ്ളയൻസസ്, സ്മോൾ അപ്ളയൻസസ്, ഗ്ളാസ് ആൻഡ് ക്രോക്കറി ഉൾപ്പെടെ ലഭ്യമാകുന്ന വിശാലമായ ഷോറൂമാണ് തുറന്നത്. മികച്ച ഓഫറുകളും വിലക്കുറവും ഒരുക്കിയാണ് ഉപഭോക്താക്കളെ വരവേൽക്കുകയെന്ന് മൈജി അറിയിച്ചു.
ENGLISH SUMMARY:
MyG Future Showroom Inaugurated in Kothamangalam by Actor Tovino Thomas