വിഷു – ഈസ്റ്റര്‍ ആഘോഷങ്ങളുടെ ഭാഗമായി മൈജി അവതരിപ്പിച്ച വിഷു ബംപര്‍ സെയിലിന്‍റെ നറുക്കെടുപ്പ് കോഴിക്കോട് നടക്കാവ് മൈജി ഫ്യൂച്ചര്‍ ഷോറൂമില്‍ നടന്നു. ചലച്ചിത്ര താരം ഗോകുല്‍ സുരേഷ്, മൈജി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എ.കെ ഷാജി, ആര്‍ടിഒ നസീര്‍ എന്നിവര്‍ ചേര്‍ന്നാണ് നറുക്കെടുപ്പ് വിജയികളെ പ്രഖ്യാപിച്ചത്.മലപ്പുറം സ്വദേശി നിഹാനാണ് 10 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത്.അഞ്ചുകോടി രൂപയുടെ സമ്മാനങ്ങളാണ് മൈജി ബംമ്പറിലൂടെ പ്രഖ്യാപിച്ചത്. ഉപഭോക്താക്കളുടെ സഹകരണമാണ് മുന്നോട്ട് പോക്കിനുള്ള പ്രോത്സാഹനമെന്ന് മൈജി ചെയര്‍മാന്‍ എ.കെ ഷാജി പറഞ്ഞു.
ENGLISH SUMMARY:
As part of the Vishu–Easter celebrations, Myg organized a grand Vishu Bumper Sale draw at their Myg Future showroom in Nakav, Kozhikode. The event was graced by film actor Gokul Suresh, Myg Chairman and Managing Director A.K. Shaji, and RTO Nasir, who jointly announced the lucky winners