കോഴിക്കോട് നടക്കാവില്‍ മൈജി ഫ്യൂച്ചറിന്‍റെ പുതിയ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു. സിനിമാ താരം മഞ്ചു വാര്യര്‍ ഷോറൂം ഉദ്ഘാടനം ചെയ്തു. കോഴിക്കോട് മേയര്‍ ഡോ. ബീനാ ഫിലിപ്പ് മുഖ്യാഥിയായി. ഡിജിറ്റല്‍ ഗാഡ്ജറ്റ്സിനൊപ്പം ഹോം–കിച്ചണ്‍ അപ്ലയന്‍സസ്, സ്മോള്‍ അപ്ലയന്‍സസ്, ഗ്ലാസ്– ക്രോക്കറി ഐറ്റംസ് എന്നിവയും ഷോറൂമില്‍ ലഭ്യമാകും. ഉദ്ഘാടനത്തോടനുബന്ധിച്ച് വിഷു ബമ്പര്‍ സെയില്‍ നടന്നു. മികച്ച ഓഫറുകളില്‍ വിലക്കുറവോടുകൂടിയ സേവനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നതെന്ന് മൈജി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ എ.കെ.ഷാജി പറഞ്ഞു.