bhima-gold

TOPICS COVERED

സ്വര്‍ണവില കുതിച്ചുയരുമ്പോള്‍ വിവാഹ ആഭരണങ്ങള്‍ വാങ്ങുവാന്‍ ഉപഭോക്താക്കള്‍ക്കായി പുതിയ പദ്ധതിയുമായി ബീമ ജ്വല്ലേഴ്സ്. ‘സുവര്‍ണാവസരം’ എന്നു േപരിട്ടിരിക്കുന്ന പദ്ധതിവഴി വിവാഹ ആഭരണങ്ങള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുവാന്‍ കഴിയും. ഇതുവഴി സ്വര്‍ണവിലയിലുണ്ടാകുന്ന മാറ്റങ്ങള്‍ ഉപഭോക്താവിനെ കാര്യമായി ബാധിക്കാതെ ആഭരണങ്ങള്‍ വാങ്ങുവാനാകും. പദ്ധതിയില്‍ ആദ്യം ചേരുന്ന ഉപഭോക്താക്കള്‍ക്ക് പ്രത്യേക സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഏപ്രില്‍ 30 വരെ ഭീമ ജ്വല്ലറി ഷോറുമകളില്‍ നേരിട്ട് എത്തി സുവര്‍ണാവസരം പദ്ധതിയില്‍ അംഗമാകാവുന്നതാണ്.