വന്‍ ഓഫറുകളുമായി പത്തനംതിട്ടയില്‍ മനോരമ ഓട്ടോ എക്സ്പോ. റിങ് റോഡിലെ മലയാള മനോരമ ഓഫിസിലാണ് ഈ മാസം എട്ടുവരെയാണ് എക്സ്പോ.
പ്രമുഖ കമ്പനികളുടെ കാറുകള്‍, ഓട്ടോറിക്ഷ, ടൂവീലറുകള്‍ തുടങ്ങിയ നേരിട്ട് കണ്ടും ടെസ്റ്റ് ഡ്രൈവിലൂടെയും തിരഞ്ഞെടുക്കാം. സ്പോട്ട് ബുക്കിങ്ങിന് സമ്മാനങ്ങളുമുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. ബാങ്ക് വായ്പയ്ക്കുള്ള സ്റ്റാളുകളും എക്സ്പോയുടെ ഭാഗമായുണ്ട്