തൊടുപുഴയിലെ വസ്ത്ര വ്യാപാര സ്ഥാപനമായ മഹാറാണി വെഡിങ് കളക്ഷൻസിന്റെ നവീകരിച്ച ബ്രൈഡൽ സെക്ഷൻ പ്രവർത്തനം ആരംഭിച്ചു. ചലച്ചിത്ര താരം മഹിമാ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. വിവാഹ വസ്ത്രങ്ങൾക്കായി വിപുലീകരിച്ച വിഭാഗമാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. രാജ്യത്തെ എല്ലായിടങ്ങളിൽ നിന്നുമുള്ള വിവാഹ വസ്ത്രങ്ങൾ മഹാറാണി ബ്രൈഡൽ സെക്ഷനിൽ ലഭ്യമാണെന്ന് ചെയർമാൻ വി എ റിയാസ് പറഞ്ഞു. ഒരു മാസം നീണ്ടുനിൽക്കുന്ന വെഡിങ് ഫെസ്റ്റിവെലിനും എക്സിബിഷനും മഹാറാണി വെഡിങ് കളക്ഷൻസിൽ തുടക്കമായി