ഡോ. എ.വി. അനൂപിന് ആരീസ് ഇന്റർനാഷണൽ മെറിടൈം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എൽ.എൽ.സി. ഓണററി ഇൻഡസ്ട്രിയൽ ഡോക്ടറേറ്റ് നൽകി. ദുബായ് യിലെ മില്ലേനിയം പ്ലാസ ഡൗൺടൗൺ ഹോട്ടലില്‍ വച്ചാണ് അവാര്‍ഡ് സമ്മാനിച്ചത്