ഒാണം വിപണി ലക്ഷ്യമിട്ട് പ്രമുഖ അടുക്കളോപകരണ ബ്രാന്‍ഡായ വീഡിയമ്മിന്റെ നിര്‍മാതാക്കളായ മായ അപ്ളയന്‍സസ് ഒാണസദ്യ എന്ന പ്രത്യേക ക്യാംപയിന് തുടക്കമിട്ടു.മെയിന്റനന്‍സ് ഫ്രീ കൂള്‍ കുക്ക്ടോപുകളുടെ ശ്രേണി വാങ്ങുമ്പോള്‍ സ്റ്റീല്‍ കടായി,പ്രഷര്‍ കുക്കര്‍, െകറ്റില്‍ എന്നിവ ഒാണം സ്പെഷല്‍ ഒാഫറായി ലഭിക്കും.സെപ്റ്റംബര് 30വരെയാണ് ഒാഫര്‍ കാലാവധിയെന്ന് മായ അപ്ളയന്‍സസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ സിദ്ദാര്‍ഥ് കൊച്ചിയില്‍ പറഞ്ഞു.