slbs-admission-started

TOPICS COVERED

എസ്എല്‍ബിഎസ് മാര്‍ക്‌ലന്‍സ് ഇന്‍സ്റ്റിറ്റ്യൂഷനില്‍ തൊഴിലധിഷ്ഠിത കോഴ്സുകളുടെ അടുത്ത അധ്യയനവര്‍ഷത്തേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. ആദ്യത്തെ 12 ബാച്ചുകളിലേക്കുള്ള ക്ലാസുകളും തുടങ്ങി.  SSLC, +2 , ഡിപ്ലോ മ , ഡിഗ്രി എന്നീ യോഗ്യതയുള്ള  വിദ്യാർഥികള്‍ക്ക് തൊഴിൽ സാധ്യത നൽകുന്ന കോഴ്‌സുകളിലേക്കാണ് അഡ്മി ഷൻ ആരംഭിച്ചിരിക്കുന്നത്.  ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍, ലോജിസ്റ്റിക്സ്, ഓയില്‍ ആന്‍ഡ് ഗാസ്, അക്കൗണ്ടിങ്, വെയര്‍ ഹൗസ് മാനേജ്മെന്റ്,  ഐടി കോഴ്സുകളായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ്, പൈത്തണ്‍,ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, ഡേറ്റ സയന്‍സ്, സോഫ്റ്റ്‌വെയര്‍ ടെസ്റ്റിങ് എന്നീ കോഴ്സുകള്‍ അടങ്ങുന്നതാണ് പുതിയ ബാച്ച്.100% പ്ലേസ്മെന്റ് അസ്സിസ്റ്റൻസും  യൂണിവേഴ്സിറ്റി സെർട്ടിഫിക്കേഷനും വിദ്യാര്‍ഥികള്‍ക്ക് ഉറപ്പ് തരുന്നുണ്ട്. 

 
ENGLISH SUMMARY:

Admission for Vocational Courses in SLBS has started