malabar-gold

 

മലബാർ ഗോൾഡ് ആന്‍റ് ഡയമണ്ട്സിന്‍റെ ലോകോത്തര നിലവാരത്തോടെയുള്ള  മലപ്പുറം  നിലമ്പൂരിലെ നവീകരിച്ച ഷോറൂം  പി.വി. അബ്ദുൽ വഹാബ് എം പി ഉദ്ഘാടനം ചെയ്തു. നിലമ്പൂർ നഗരസഭ ചെയർമാൻ മാട്ടുമ്മൽ സലിം, കെ പി സി സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്, നിലമ്പൂർ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് വിനോദ് പി മേനോൻ, നിലമ്പൂർ മർച്ചന്‍റ് അസോസിയേഷൻ പ്രസിഡന്‍റ് യു.നരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.