myg

TAGS

വിഷുക്കൈനീട്ടം ഓഫറുമായി മൈജി. കണികണ്ട്  സമ്മാനങ്ങളും ഡിസ്‌കൗണ്ടുകളും  സ്വന്തമാക്കാം എന്നതാണ് വിഷുക്കൈനീട്ടം ഓഫറിന്റെ ഹൈലൈറ്റ്.  

സംസ്ഥാനത്തെ നുറിൽപരം മൈജി, മൈജി ഫ്യൂച്ചർ  ഷോറൂമുകളിലാണ് വിഷുക്കൈനീട്ടം ഓഫറിന് തുടക്കമായത്. മൈജി, മൈജി ഫ്യൂച്ചർ ഷോറൂമുകളിലൊരുക്കിയിരിക്കുന്ന കണിയില്‍  കാണുന്ന അപ്ലയന്‍സസ് ഉള്‍പ്പെടെയുള്ള സമ്മാനമോ, ഡിസ്‌കൗണ്ടോ  ഉപഭോക്താവിന് വിഷുക്കൈനീട്ടമായി  ലഭിക്കും. ഞായറാഴ്ച അവസാനിക്കുന്ന വിഷുക്കൈനീട്ടം ഓഫറിനൊപ്പം 75ശതമാനംവരെ വിഷു സ്‌പെഷല്‍ വിലക്കുറവുമുണ്ട് . വിഷുക്കൈനീട്ടം ഓഫര്‍ ഓണ്‍ലൈനില്‍ myg.inലും ലഭ്യമാണ്. 

My G with vishukaineetam offer