bhima-jewells

ശോഭിത ധൂലീപാല ഭീമ ജ്വവല്‍സിന്റെ പുതിയ ബ്രാന്‍ഡ് അംബാസ‍‍ഡര്‍ .  പുതിയ ക്യാംപെയിനായ മെയഡ് ടു സെലബ്രേറ്റും ഭീമ ജുവല്ലേഴ്സ് അവതരിപ്പിച്ചു. സ്ത്രീകള്‍ക്കുള്ള ഒരോ നേട്ടത്തിനും ഒരു ഡയമണ്ട് ആഭരണം സമ്മാനിക്കുന്നതാണ് പുതിയ ക്യാംപെയിനിന്റെ ആശയം.  പുതിയ കലക്ഷനുകള്‍ക്ക് പുറമേ ഡയമണ്ട് ആഭരണങ്ങള്‍ക്ക് എക്സ്ക്ലൂസീവ് ഇന്റ– സ്റ്റോര്‍ പ്രമോഷനുകളും ആകര്‍ഷകമായ ഓഫറുകളും ഭീമ ജ്വല്‍സ് അവതരിപ്പിച്ചിട്ടുണ്ട്.

Sobhita Dhuleepala as the new brand ambassador of Bhima Jewels