യാത്രകളുടെ പുതിയ കാഴ്ചകളിലേക്കു സഞ്ചാരികളെ കൈപിടിച്ച് മലയാള മനോരമ വൊയേജർ ട്രാവൽ ആൻഡ് ടൂർ എക്സ്പോയ്ക്കു കൊച്ചിയിൽ തുടക്കം. യാത്രകൾ ജീവിതത്തിൽ ഏറെ പ്രധാനപ്പെട്ടതെന്നും കുടുംബത്തോടൊപ്പമോ, സുഹൃത്തുക്കളോടൊപ്പമോ എല്ലാ വർഷവും യാത്ര ചെയ്യാറുണ്ടെന്നും എക്സ്പോ ഉദ്ഘാടനം ചെയ്ത നടി അന്ന ബെൻ പറഞ്ഞു. മലയാള മനോരമ മാർക്കറ്റിങ് സർവീസസ് ആൻഡ് സൊല്യൂഷൻസ് വൈസ് പ്രസിഡന്റ് ജോയ് മാത്യു, ഫോർച്യൂൺ ടൂർസ് ചെയർമാനും എംഡിയുമായ ബാസ്റ്റിൻ ജോസഫ് എന്നിവർ പ്രസംഗിച്ചു. ഇന്ത്യയിലെ വമ്പൻ ടൂർ മലയാള മനോരമ വൊയേജർ ട്രാവൽ ആൻഡ് ടൂർ എക്സ്പോയ്ക്കു തുടക്കം

 യാത്രകളുടെ പുതിയ കാഴ്ചകളിലേക്കു സഞ്ചാരികളെ കൈപിടിച്ച് മലയാള മനോരമ വൊയേജർ ട്രാവൽ ആൻഡ് ടൂർ എക്സ്പോയ്ക്കു കൊച്ചിയിൽ തുടക്കം. യാത്രകൾ ജീവിതത്തിൽ ഏറെ പ്രധാനപ്പെട്ടതെന്നും കുടുംബത്തോടൊപ്പമോ, സുഹൃത്തുക്കളോടൊപ്പമോ എല്ലാ വർഷവും യാത്ര ചെയ്യാറുണ്ടെന്നും എക്സ്പോ ഉദ്ഘാടനം ചെയ്ത നടി അന്ന ബെൻ പറഞ്ഞു. മലയാള മനോരമ മാർക്കറ്റിങ് സർവീസസ് ആൻഡ് സൊല്യൂഷൻസ് വൈസ് പ്രസിഡന്റ് ജോയ് മാത്യു, ഫോർച്യൂൺ ടൂർസ് ചെയർമാനും എംഡിയുമായ ബാസ്റ്റിൻ ജോസഫ് എന്നിവർ പ്രസംഗിച്ചു. ഇന്ത്യയിലെ വമ്പൻ ടൂർ ഓപ്പറേറ്റർമാർ, കേരളത്തിലെ മികച്ച ടൂർ പ്ലാനർമാർ, റിസോർട്ടുകൾ, ക്രൂസുകൾ തുടങ്ങിയവർ അണിനിരക്കുന്ന പ്രദർശനം രാവിലെ 10 മുതൽ വൈകിട്ട് 7 വരെയാണ്. സന്ദർശകരിൽ നിന്നു തിരഞ്ഞെടുക്കപ്പെടുന്നവർക്കു സൗജന്യ വിദേശയാത്രയ്ക്ക് അവസരമുണ്ട്.

Malayalam Manorama Voyager Travel and Tour Expo begins