kottayam-jwellery

TAGS

പുതുതായി കോട്ടയത്ത് ഉദ്ഘാടനം ചെയ്ത അൽ മുക്താദീർ ഗോൾഡ് ആൻഡ് ഡയമണ്ട്  ജ്വല്ലറിയിൽ പണിക്കൂലിയില്ലാതെ സ്വർണ്ണം വാങ്ങാനുള്ള ഓഫർ വെള്ളിയാഴ്ച വരെ.അൽ മുക്താദിർ ഗ്രൂപ്പിന്റെ  ഇരുപത്തിയൊമ്പതാമത് ഷോറൂമായിരുന്നു കോട്ടയത്ത് പ്രവർത്തനം തുടങ്ങിയത്..അസ്സ് സമദ് എന്ന പേരീൽ  കോട്ടയം ടി.ബി റോഡിലാണ് പുതിയ ഷോറും .  ഭാഗ്യശാലികൾക്ക് ഇരട്ടി സ്വർണം  തിരികെ ലഭിക്കുന്ന സമ്മാന പദ്ധതിയും ഒരുക്കിയിട്ടുണ്ട്.