ഭീമാ ജുവല്‍സ് 99–ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി "ഭീമ സൂപ്പർ സർപ്രൈസ്" ആരംഭിച്ചു. ഒക്ടോബർ 13 ന് ആരംഭിച്ച സൂപ്പര്‍ സപ്രൈസിന്റെ ഭാഗമായി ഒട്ടേറെ ഓഫറുകള്‍ ഏര്‍പ്പെടുത്തി. ഓഫറുകള്‍ ഒരുമാസം വരെ ലഭിക്കും. പണിക്കൂലിയിൽ 40% വരെ കിഴിവ്, ഡയമണ്ട് ആഭരണങ്ങൾക്ക് കാരറ്റിന് 15,000 രൂപ വരെ കിഴിവ്, പ്ലാറ്റിനം ആഭരണങ്ങൾക്ക് 10% ഇളവ് തുടങ്ങിയവയാണ് ഓഫറുകള്‍. ഉപഭോക്താക്കള്‍ക്കായി നറുക്കെടുപ്പിലൂടെ സമ്മാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Bheema Super Surprise was launched as part of the anniversary celebrations