TAGS

അല്‍ മുക്താദിര്‍ ജ്വല്ലറി ഗ്രൂപ്പിന്‍റെ പുതിയ ഷോറൂം കൊല്ലം കരുനാഗപ്പളളിയില്‍ പ്രവര്‍ത്തനം തുടങ്ങി. അല്‍ മുക്താദിര്‍ ഗ്രൂപ്പിന്‍റെ സ്ഥാപകനും ചെയര്‍മാനുമായ ഡോക്ടര്‍ മുഹമ്മദ് മന്‍സൂര്‍ അബ്ദുല്‍സലാമും തിരുവനന്തപുരം ചാല ജുമാ മസ്ജിദ് ചീഫ് ഇമാം അബ്ദുല്‍ ഷുക്കൂര്‍ മൗലവിയും ചേര്‍ന്നാണ് ഷോറൂമിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചത്. കൂടാതെ ജനപ്രതിനിധികളും വിദേശപ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു. ഉദ്ഘാടനത്തിന്‍റെ ഭാഗമായി വിവിധങ്ങളായ ഓഫറുകളും സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും കൂടുതല്‍ ഷോറൂമുകള്‍ തുടങ്ങുമെന്നും അല്‍ മുക്താദിര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ പറഞ്ഞു.

 

Al Muqtadir Jewelery Group's new showroom inagurated. 

 

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.