nandu

ഗോപു നന്തിലത്ത് ജി മാർട്ടിന്റെ 50-ാമത് ഹൈടെക്ക് ഷോറൂം കണ്ണൂർ താവക്കര സിവിൽ സ്റ്റേഷൻ ജംക്‌ഷന് സമീപം മേയർ ടി ഒ മോഹനൻ ഉദ്ഘാടനം ചെയ്തു. ഗോപു നന്തിലത്ത് ഗ്രൂപ്പ് ചെയർമാൻ ഗോപു നന്തിലത്ത് , ഷൈനി ഗോപു നന്തിലത്ത്, ഡയറക്ടർ ഐശ്വര്യ നന്തിലത്ത്, എക്സിക്യൂട്ടീവ് ഡയറക്ടർ അർജുൻ നന്തിലത്ത് എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു..

ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഉപഭോക്താക്കൾക്കായി ഗൃഹോപകരണങ്ങൾക്ക് 70% വരെ ഡിസ്ക്കൗണ്ട് ജി - മാർട്ട് ഷോറൂമിലുണ്ട്. ഓണം സ്പെഷ്യൽ ഗോൾഡ് ഗാല ഓഫറിലൂടെ കോടികളുടെ സമ്മാനങ്ങൾ നേടാനുള്ള അവസരവും ജി-മാർട്ട് ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്.