textiles

TAGS

രാമചന്ദ്രന്‍ ടെക്സ്റ്റയില്‍സിന്‍റെ ഏഴാമത്തെ ഷോറൂം തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ഉദ്ഘാടനം ചെയ്തു. രാമചന്ദ്രന്‍റെ മാനേജിങ് പാര്‍ട്ണര്‍മാരുടെ മാതാവ്  കസ്തൂരിഭായി പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തു. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് എതിര്‍വശത്തായാണ് മൂന്നുനില ഷോറൂം. മാനേജിങ് പാട്ണര്‍മാരായ രാമചന്ദ്ര, സദ്ഗുണ, കെ.ആന്‍സലന്‍ എം.എല്‍.എ, നഗരസഭാ ചെയര്‍മാന്‍ പി.കെ.രാജമോഹനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.