നെടുമ്പാശേരി സിയാല്‍ കണ്‍വന്‍ഷന്‍ സെന്‍ററില്‍ നടക്കുന്ന മനോരമ ഓട്ടോ വേള്‍‍ഡ് എക്സ്പോ വേദിയിലെ ശ്രദ്ധേയമായ പവലിയനില്‍ ഒന്നാണ് ലക്സ്‌സസിന്‍റേത്.  നിരവധി മോഡലുകളെ പ്രദര്‍ശിപ്പിച്ചിട്ടുണ്ടങ്കിലും എല്ലാവരുടേയും ശ്രദ്ധ പതിയുന്നത് എല്‍ സി 500എച്ച് എന്ന പെര്‍ഫോമന്‍സ് ഹൈബ്രിഡ് മോഡലില്‍ ആണ്. കൂടുതല്‍ അറിയാം ആ വാഹനത്തെ..വിഡിയോ റിപ്പോര്‍ട് കാണാം 

 

Lexus prominently at Manorama Auto World Expo