bse-t
ബിഎസ്‌ഇ ക്യാപിറ്റല്‍ ഗുഡ്സ് ഇന്‍ഡെക്സ് സര്‍വകാല റെക്കോര്‍ഡായ 21,020ല്‍ എത്തിയിരിക്കുന്നു. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഓഹരിവിപണിയില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചതും ക്യാപിറ്റല്‍ ഗുഡ്സ് വ്യവസായ മേഖലയാണ്. ഈ മേഖലയുടെ മൊത്തം വരുമാനം 21 ശതമാനം വര്‍ധിച്ചു. ലാഭം 155 ശതമാനമായി. രണ്ട്കൊല്ലം മുന്‍പ് നരേന്ദ്രമോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ പ്രയോജനമാണ് ക്യാപിറ്റല്‍ ഗുഡ്സ് വ്യവസായ മേഖലയ്ക്ക് ലഭിച്ചത്. സ്റ്റോക് മാര്‍ക്കറ്റ് സെക്ടര്‍ വിലയിരുത്തുന്നത് കോര്‍പറേറ്റ് ഈഥോസ് എഡിറ്റര്‍ ശ്രീകുമാര്‍ രാഘവന്‍.