മുത്തൂറ്റ് ഫിനാൻസ് വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കുന്ന മുത്തൂറ്റ് എം. ജോർജ് എക്സലൻസ് അവാർഡിന്റെ പതിനേഴാം പതിപ്പിന് തുടക്കമായി.
സർക്കാർ സ്കൂളുകളിലെ വിദ്യാർഥികളുടെ അക്കാദമിക് മികവ് പ്രോത്സാഹിപ്പിക്കുന്നതിനായി ഏർപ്പെടുത്തിയ സ്കോളർഷിപ്പ് പദ്ധതിയുടെ ഉദ്ഘാടനം കാക്കനാട് സൻസ്കാര സ്കൂളിൽ വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദീൻ നിർവഹിച്ചു. ഏഴ് സംസ്ഥാനങ്ങളിൽ നിന്നായി 1,500 സ്കൂൾ വിദ്യാർഥികൾക്കാണ് ഇത്തവണ സ്കോളർഷിപ്പ് ലഭിക്കുക.
muthoot-george-excellence-award-2024:
Muthoot George Excellence Award has launched its 17th edition to promote academic excellence among government school students. This scholarship program will benefit 1,500 school students across seven states.