അസഹിഷ്ണുതയുടെ അസഹനീയമായ മറ്റൊരു മുഖം തുറന്നിട്ടത് കശ്മീരില്‍ നിന്നാണ്. സമീപകാലത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ആമിര്ഖാന് ചിത്രം ദംഗലിലൂടെ ശ്രദ്ധ നേടിയ യുവതാരം സൈറ വാസിം സമൂഹമാധ്യമങ്ങളിലൂടെ മാപ്പ് അപേക്ഷിക്കേണ്ടി വന്നത് അസഹിഷ്ണുതയുടെ കൊലവിളി ഭയന്നു തന്നെയാണ്. കൊച്ചുകുട്ടികളെപ്പോലും രാഷ്ട്രീയസമ്മര്ദത്തിലാഴ്ത്തുന്ന അസഹിഷ്ണുതയ്ക്ക് നിറമേതായാലും ന്യായമില്ലെന്നു പറയാതെ വയ്യ
- Home
- Parayathe Vayya
- എന്തു നേടി സൈറ വസീമിനെ വേട്ടയാടിയവർ ?
More in Parayathe Vayya
-
അഴിമതിക്കായും അപൂർവ ബില്ലോ ?
-
ഐഎസ് മലയാളികൾ ആരുടെ ആശങ്ക ?
-
കായൽരാജാവിന് കുടപിടിക്കുന്നത് എന്തിന് ?
-
താജ്മഹലും തർക്കമന്ദിരമാക്കി ഇതെങ്ങോട്ട്
-
സോളാറിൽ പിണറായിയും പൊള്ളുന്നുവോ ?
-
ഈ കമ്മീഷൻ കാട്ടിക്കൂട്ടുന്നത് എന്ത് ?
-
ഇനിയെന്തുണ്ട് പറയാൻ ഉമ്മൻചാണ്ടിക്ക് ?
-
കോൺഗ്രസിന്റെ സെൽഫ് ഗോൾ
-
കേരളത്തോട് രാഷ്ട്രീയം പറയാൻ ബിജെപി പേടിക്കുന്നതെന്തിന്?
-
തീയറ്റർ കോടതി മുറിയാക്കുന്നതാര്?
-
ഇന്ത്യ പേടിക്കേണ്ടത് ഈ ഭരണകൂടത്തെയോ?
-
തനിച്ചുവിടാം ആതിരമാരേയും ഹാദിയമാരേയും
-
കേശവേന്ദ്രകുമാര്‍ നേതാക്കളെ പഠിപ്പിക്കുന്നത്
-
ഗോസ്വാമിയുടെ നുണയില്‍ തെന്നിയുള്ള വീഴ്ച
-
ചെങ്കൊടി നരച്ച് കാവിയാകുന്നോ ?
-
സ്വന്തം ജനതയെ കൊള്ളയടിക്കാൻ മടിയില്ലാത്ത സർക്കാരുണ്ടോ ?
-
ഒരു വിരുന്നിലെ രാഷ്ട്രീയ അപഹാസ്യത
-
എത്രപേരെ നിങ്ങൾക്ക് കൊല്ലാനാകും?
-
മതം മറയ്ക്കുന്ന മനുഷ്യാവകാശങ്ങൾ
-
വേദനിക്കുന്ന ചില കോടിശ്വരൻമാർ
Advertisement