മികച്ച പഠന സൗകര്യവും മികച്ച പരിശീലന സൗകര്യവും നൽകുന്ന രാജ്യത്തെ മികച്ച മുൻനിര സ്വകാര്യ സർവകലാശാലകളിൽ ഒന്നാണ് ഗാർഡൻസിറ്റി യൂണിവേഴ്സിറ്റി ബെംഗളൂരു , പ്രൊഫഷണൽ ന്യൂ ജനറേഷൻ കോഴ്സുകളാണ് ഈ യൂണിവേഴ്സിറ്റിയുടെ കരുത്ത്. എന്ന് നമുക്ക് കൂടുതൽ അടുത്തറിയാം ബംഗളുരുവിലെ ഗാർഡൻസിറ്റി സർവ്വകലാശാലയെ