E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 03:10 PM IST

Facebook
Twitter
Google Plus
Youtube

More in World

അബോധാവസ്ഥയിലായ പിതാവിൽ നിന്നും 7 വയസ്സുകാരി കാറിന്റെ നിയന്ത്രണം ഏറ്റെടുത്തു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

car-drove-by-kid
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മയക്കു മരുന്നു കഴിച്ചു കാറോടിക്കുന്നതിനിടയിൽ അബോധാവസ്ഥയിലായ പിതാവിന്റെ മടയിലിരുന്നു കാറിന്റെ നിയന്ത്രണം ഏറ്റെടുത്ത  7 വയസുകാരി അത്ഭുതകരമായി പിതാവിന്റെ ജീവൻ രക്ഷിച്ചു. (ജൂലൈ 20) ഇന്നലെ വൈകിട്ട്  5നാണു സംഭവം ഉണ്ടായതെന്ന് പൊലീസ് ഇന്ന് വെളിപ്പെടുത്തി.

ആംബുലൻസിൽ  യാത്ര ചെയ്തിരുന്ന രണ്ടു  ഇഎംഎസ് ജീവനക്കാരാണ് കുട്ടി കാറോടിച്ചു പോകുന്നത് ആദ്യമായി കണ്ടത്. തിരക്കുള്ള  ബെൽറ്റ് പാർക്ക് വേയിലൂടെ അതിവേഗം പാഞ്ഞു പോയ ലക്സസ്  ഒരു  റെഡ് ലൈറ്റും പാസ് ചെയ്തു. അപകടം മനസിലാക്കിയ ആംബുലൻസ് യാത്രക്കാർ അതിവേഗം മുന്നോട്ടോടിച്ചു മുമ്പിൽ കടന്ന് കാറിനെ ഇടിച്ചു നിർത്തുകയായിരുന്നു.

തുടർന്ന് പൊലീസെത്തി അമിതമായി മയക്കുമരുന്നുപയോഗിച്ച  കുട്ടിയുടെ പിതാവിനെ എറിക്ക് റോമനെ (37) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയെ  അപായപ്പെടുത്തുവാൻ ശ്രമിച്ചു എന്ന കുറ്റം ആരോപിച്ചു പിതാവിനെതിരെ കേസെടുക്കുകയും ചെയ്തു.

കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച ഇഎംഎസ് ടെക്നീഷ്യന്മാരായ ആർലിൻ ഗാർസിയ, ചാൾസ് സിംറിജ് എന്നിവരുടെ സന്ദർഭോചിതമായ ഇടപെടലിനെ പൊലീസ് ഉദ്യോഗസ്ഥരും സമീപത്ത് ഓടികൂടിയവരും പ്രത്യേകം  അഭിനന്ദിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :