E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:54 AM IST

Facebook
Twitter
Google Plus
Youtube

More in World

നയതന്ത്ര വാഹനങ്ങൾ കൊലയാളി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

gernmany-accident
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ബർലിൻ ∙ ജർമനിയിലെ നയതന്ത്ര കാര്യാലയങ്ങളിലെ വാഹനങ്ങൾ കൊലയാളിയായി മാറുകയാണെന്ന് പൊലീസ് റിപ്പോർട്ട്. ബർലിൻ തലസ്ഥാനത്ത് ഏറ്റവും കൂടുതൽ അപകടം ഉണ്ടാക്കുന്നത് നയതന്ത്ര വാഹനങ്ങളാണെന്നാണ് പൊലീസ് പക്ഷം. ഇതിനകം ഡസൻ കണക്കിന് പേരെ നയതന്ത്ര വാഹനങ്ങൾ കാലപുരയിൽ അയച്ചു കഴിഞ്ഞു. ഏറ്റവും ഒടുവിൽ സൗദ്യ അറേബ്യയുടെ നയതന്ത്ര വാഹനം ഒരു സൈക്കിൾ യാത്രക്കാരനെ ബർലിൻ നഗര മധ്യത്തിൽ ഇടിച്ച് വീഴ്ത്തി കൊലപ്പെടുത്തി. 

നയതന്ത്ര വാഹനങ്ങൾ ഇതിനകം കാൽ ലക്ഷത്തോളം  വാഹന കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.നയതന്ത്ര പരിരക്ഷ മൂലം കടുത്ത നടപടികൾ പൊലീസിന് സ്വീകരിക്കുവാൻ കഴിയുന്നില്ല. ഏറ്റവും കൂടുതൽ അപകടം ഉണ്ടാക്കിയവർ ചൈന ഒന്നാം സ്ഥാനത്തും റഷ്യക്കാർ രണ്ടാം സ്ഥാനത്തും സൗദി അറേബ്യ മൂന്നാം സ്ഥാനത്തും നില ഉറപ്പിച്ചിരിക്കുന്നു.അപകടം ഉണ്ടാക്കിയവരെ പിടികൂടുന്നതിന് മുൻപ് അതാത് രാജ്യങ്ങൾ അവരെ സ്വന്തം നാട്ടിലേക്ക് തിരിച്ച്  അയച്ച് നിയമ നടപടികളിൽ നിന്ന് രക്ഷപ്പെടുന്നതായും പൊലീസ്  ആക്ഷേപമുയരുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :