E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday February 16 2021 03:10 AM IST

Facebook
Twitter
Google Plus
Youtube

More in World

റഷ്യയില്‍ പ്രധാനമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് കൂറ്റന്‍ പ്രതിഷേധങ്ങൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

റഷ്യയില്‍ അഴിമതി ആരോപണങ്ങള്‍ നേരിടുന്ന പ്രധാനമന്ത്രി ദിമിത്രി മെദ് വദേവ് രാജിവെക്കണമെന്നാവശ്യപ്പെട്ട കൂറ്റന്‍ പ്രതിഷേധങ്ങള്‍ അരങ്ങേറി. പ്രതിപക്ഷനേതാവ് അലക്സി നാവ്‌ലിലിനി അടക്കംനൂറ്റി മുപ്പതോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പല നഗരങ്ങളിലും പൊലീസ് പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷങ്ങളുണ്ടായി. 2012 ന് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമാണ് അരങ്ങേറിയത്. പ്രതിപക്ഷ നേതാവ് അലക്സി നാവ്‌ലിലിനിയാണ് സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധ പരിപാടികള്‍ ഏകോപിപിപ്പിച്ചത്. പ്രധാനമന്ത്രി ദിമിത്രി മെദ്്‌വ്ദേവ് നടത്തിയ അഴിമതികളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് നാവ്‌ലിലിനി കഴി​ഞ്ഞ മാസം പുറത്തു വിട്ടിരുന്നു. 

അധികാര ദുര്‍വിനിയോഗം നടത്തി അനധികൃത സ്വത്തുക്കള്‍ ഉണ്ടാക്കിയെന്നായിരുന്നു പ്രധാന ആരോപണം.പ്രധാനമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ നഗരങ്ങളില്‍ നടന്ന പ്രതിഷേധങ്ങളില്‍ ആയിരക്കണക്കിന് പേര്‍ പങ്കെടുത്തു. 

പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിന്‍ രാജിവെക്കണമെന്നും പ്രതിഷേധക്കാര്‍ അവശ്യപ്പെട്ടു. അലക്സി നാവ്‌ലിലിനി അടക്കം നൂറ്റി മുപ്പതു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് തൊണ്ണൂറ്റി ഒമ്പത് നഗരങ്ങളില്‍ പ്രതിഷേധപരിപാടികള്‍ നടത്തായിരുന്നു തീരുമാനം.എന്നാല്‍ എഴുപത്തി രണ്ടിത്തും പൊലീസ് അനുമതി നിഷേധിച്ചു. ആരോപണങ്ങളോട് പ്രധാനമന്ത്രി ഇതുവരേക്കും പ്രതികരിച്ചിട്ടില്ല.  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :