E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:07 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

കലാഭവന്‍ മണിയുടെ സ്മരണയ്ക്കായി ശില്‍പ സമർപ്പണം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

kalabhavanmani മണിയുടെ പ്രതിമയ്ക്കൊപ്പം ഡാവിഞ്ചി സുരേഷ്.
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കലാഭവന്‍ മണിയുടെ ഓർമയ്ക്കായി ശില്‍പ സമർപ്പണം. മണിയുടെ സുഹൃത്തും ശില്‍പ കലാകാരനുമായ ഡാവിഞ്ചി സുരേഷ് ആണ് മണിയുടെ സ്മരണയ്ക്കായി ശില്‍പം നിർമിച്ചിരിക്കുന്നത്. എട്ടടി ഉയരമുള്ള പ്രതിമ ഫൈബറില്‍ ആണ് ഉണ്ടാക്കിയത്. ശനിയാഴ്ച രാവിലെ പത്ത് മണിയ്ക്ക് സിനിമാതാരം മണികണ്ഠന്‍ (കമ്മട്ടിപ്പാടം ഫെയിം ) പ്രതിമ അനാശ്ചാദനംചെയ്യും

മണിയുടെ വീടിനടുത്തുള്ള വായനശാലയ്ക്ക് മുമ്പിലാണ് ഇത് സ്ഥാപിക്കുക. പ്രതിമ നിർമാണം മണിയുമായി വർഷങ്ങളായുള്ള സൗഹൃതത്തിന്റെ സ്നേഹസമർപ്പണമാണ്‌.

ചാലക്കുടിക്കാർക്കായി മണി സംഘടിപ്പിച്ചിട്ടുള്ള ഒട്ടു മിക്ക പരിപാടികളിലും സുരേഷിന്റെ സൃഷ്ടികളുടെ സാന്നിധ്യം ഉണ്ടായിട്ടുണ്ട്. വായനശാലയ്ക്ക് മുമ്പില്‍ മണിയുടെ സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്ണന്‍ ജ്യേഷ്ഠന്റെ പ്രതിമ നിർമിക്കാനായി സുരേഷിനെ സമീപിച്ചപ്പോള്‍ പ്രതിമയുടെ നിർമാണ ചിലവ് സുരേഷ് സ്വമേധയാ ഏറ്റെടുക്കുകയായിരുന്നു. വർഷങ്ങൾക്ക് മുമ്പ് മണിയുടെ മുഖത്ത് നിന്നും അച്ചെടുത്ത് വെച്ചിരുന്നത് പ്രതിമയുണ്ടാക്കാന്‍ സുരേഷിന് സഹായകമായി.

ചേനത്ത് നാട്ടിലെ മണി നിർമിച്ച കലാഗൃഹത്തിന്റെ ഭിത്തിയില്‍ മണിയുടെ അച്ഛന്റെയും അമ്മയുടെയും ശിൽപം നിർമിച്ചതും സുരേഷ് തന്നെയാണ്. 

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :