E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:11 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ആൺകുട്ടികൾക്ക് അച്ഛനില്ലാതായാൽ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

depression
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അച്ഛനെ നഷ്ടപ്പെടുന്നത് കുട്ടികളിൽ ശാരീരിക–പെരുമാറ്റ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നു പഠനം. മരണത്തിന്റെയോ വിവാഹമോചനത്തിന്റെയോ രൂപത്തിലാവും പലപ്പോഴും കുട്ടികൾക്ക് അച്ഛനെ നഷ്ടപ്പെടുന്നത്. ആ നഷ്ടം ആൺകുട്ടികളെയാവും കൂടുതൽ ബാധിക്കുക.

അച്ഛനെ നഷ്ടപ്പെടുന്നത് കുട്ടികളിലെ ടെലോമിയറിനെ ഗുരുതരമായി ബാധിക്കുമെന്ന് പ്രിൻസ്ടൺ സർവകലാശാലയിലെ ഒരു സംഘം ഗവേഷകർ നടത്തിയ പഠനത്തിൽ തെളിഞ്ഞു. ക്രോമോസോമുകളുടെ ക്യാപ്പും സംരക്ഷണമേകുന്ന ന്യൂക്ലിയോ പ്രോട്ടീനും ആണ് ടെലോമിയര്‍. അച്ഛനെ നഷ്ടപ്പെട്ട  9 വയസ്സു പ്രായമുള്ള കുട്ടികളിൽ അച്ഛനുള്ള കുട്ടികളെ അപേക്ഷിച്ച് 14 ശതമാനം നീളം കുറഞ്ഞ ടെലോമിയർ ആണുള്ളതെന്നു കണ്ടു.

കോശങ്ങളുടെ പ്രായമാകലിനെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും ടെലോമിയർ പ്രതിഫലിപ്പിക്കും. കോശവിഭജനത്തിനു ശേഷം ക്രോമസോമുകളുടെ അറ്റത്തെ ഡി എൻ എ യെ നിലനിർത്താൻ സഹായിക്കുന്നത് ടെലോമിയർ ആണ്. ഓരോ തവണയും കോശം വിഭജിക്കുമ്പോൾ അതിന്റെ ടെലോമിയറിന്റെ നീളം കുറയും. കോശം ഇരട്ടിയാകുന്നത് നിൽക്കും.

അർബുദം, ഹൃദ്രോഗം തുടങ്ങി നിരവധി രോഗങ്ങളുമായി നീളം കുറഞ്ഞ ടെലോമിയർ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.

യു എസിലെ വൻ നഗരങ്ങളിൽ ജനിച്ച അയ്യായിരം കുട്ടികളെ പഠനവേധിയമാക്കി. കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം, ബൗദ്ധിക പ്രവർത്തനങ്ങൾ, സാമൂഹിക വൈകാരിക നൈപുണി, സ്കൂൾ, ജീവിതാവസ്ഥ കൂടാതെ അവരുടെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി, അവർ എങ്ങനെ വളർന്നു വരുന്നു ഇവയെല്ലാം പരിശോധിച്ചു.

തുടർന്ന് കുട്ടികൾ അച്ഛനിൽ നിന്നും എങ്ങനെ അകന്നു എന്നു പരിശോധിച്ചു. വിവാഹമോചനം മൂലമോ മരണം കൊണ്ടോ അതോ തടവു ജീവിതം കൊണ്ടോ ഏതു കാരണം കൊണ്ടാണ് കുട്ടികൾക്ക് അച്ഛനെ നഷ്ടപ്പെടുന്നതെന്നും അവർ തീരെ ചെറിയ കുട്ടികളായിരിക്കുമ്പോഴാണോ അതോ കുറച്ചു കൂടി വലുതായിട്ടാണോ അച്ഛനെ നഷ്ടമായതെന്നും പരിശോധിച്ചു.അച്ഛന്റെ നഷ്ടം, കോശങ്ങളുടെ പ്രവർത്തനവുമായും ടെലോമിയറിന്റെ നീളവുമായും ബന്ധപ്പെട്ടിരിക്കുന്നുവെന്നു കണ്ടു.

പൂർണരൂപം